2017, മാർച്ച് 15, ബുധനാഴ്‌ച

Manga chammanthy





ആവശ്യമുള്ള സാധനങ്ങൾ :


തേങ്ങ                                          : കാൽ മൂടി 
പച്ചമുളക്                                    : 3 എണ്ണം 
ഇഞ്ചി                                          : ഒരു ചെറിയ കഷ്ണം 
പച്ചമാങ്ങ                                    :  ഒരു പകുതി 
ഉപ്പ് ആവശ്യത്തിന് 


ചെയ്യുന്ന വിധം :


പച്ചമുളകും  തേങ്ങയും ഇഞ്ചിയും മാങ്ങയും ഉപ്പും എല്ലാം കൂടി മിക്സിയിൽ ഇട്ടു നന്നായി അരക്കുക.  വിളംബുന്ന  പാത്രത്തിലേക്കു മാറ്റുക.
കഞ്ഞിക്കും ചോറിനും എല്ലാം ചേരുന്ന ഒരു ചമ്മന്തിയാണിത്!