അവരക്ക ഉപ്പേരി
ചെറിയ ഉള്ളി : 10 എണ്ണം
മുളകുപൊടി : 1 ടീസ്പൂണ്‍
മഞ്ഞപ്പൊടി : 1/4ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
എണ്ണ : 2 ടേബിൾസ്പൂണ്‍
ചെയ്യുന്ന വിധം
അവരക്ക നന്നായി കഴുകി ചെറുതായി മുറിച്ചുവെക്കുക.
ഒരു ചീനച്ചട്ടിയിൽ മുറിച്ച അവരക്ക കുറച്ചു വെള്ളത്തിൽ ഉപ്പും മഞ്ഞപ്പൊടിയും ചേർത്തു വേവാനിടുക.
വെന്തു തുടങ്ങുമ്പോൾ മുളകുപൊടിയും ഉള്ളി രണ്ടായി മുറിച്ചതും ചേർത്തുക. വെള്ളം വറ്റിതുടങ്ങുമ്പോൾ എണ്ണ ചുറ്റും ഒഴിച്ചു ഇളക്കുക. ചെറിയ തീയിൽ ഇടക്കിളക്കി മൂത്തുതുടങ്ങുമ്പോൾ അടുപ്പിൽ നിന്നും വാങ്ങിവെക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ