Vendakka upperi എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Vendakka upperi എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 ഏപ്രിൽ 18, വെള്ളിയാഴ്‌ച

Vendakka upperi

വെണ്ടയ്ക്ക ഉപ്പേരി







ആവശ്യമുള്ള സാധനങ്ങൾ 

വെണ്ടയ്ക്ക              : 6 എണ്ണം 
വലിയ ഉള്ളി            : 1 
മുളകുപൊടി          : 1 ടീസ്പൂണ്‍ 
മഞ്ഞപ്പൊടി           : 1/4 ടീസ്പൂണ്‍ 
ഉപ്പു് ആവശ്യത്തിന് 
എണ്ണ                      :2 ടേബിൾസ്പൂണ്‍ 
െെതര്                 : 1 ടീസ്പൂണ്‍ 




ചെയ്യുന്ന വിധം

വെണ്ടയ്ക്ക ചെറുതായി അരിഞ്ഞു വെക്കുക. ഉള്ളിയും ചെറുതായി അരിഞ്ഞു വെക്കുക.

ഒരു ചീനച്ചട്ടി ചൂടാക്കി എണ്ണയൊഴിച്ച് വെണ്ടയ്ക്ക വതക്കുക. നിറം മാറിതുടങ്ങുമ്പോൾ ഉള്ളി അരിഞ്ഞതും ഉപ്പും മഞ്ഞപ്പൊടിയും മുളകുപൊടിയും െെതരും ചേർത്തി നന്നായി ഇളക്കുക. ചെറിയ തീയിൽ ഇടക്കിളക്കി ബ്രൌണ്‍ നിറം വരുമ്പോൾ വാങ്ങിവെക്കുക.