ulli chammanthi.chutney എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ulli chammanthi.chutney എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2013 നവംബർ 13, ബുധനാഴ്‌ച

Ulli chammanthi (onion chutney)

ഉള്ളി ചമ്മന്തി 



ചെറിയ ഉള്ളി                             : 10 എണ്ണം 
ചുവന്ന മുളക്‌                               : 4-5 
ഉപ്പ്                                            : ആവശ്യത്തിന് 
വെളിച്ചെണ്ണ                                : 1 ടേബിൾ സ്പൂണ്‍ 
 

ചെയ്യുന്ന വിധം 

ചെറിയ ഉള്ളിയും ചുവന്ന മുളകും ഉപ്പും ചേർത്ത്  നന്നായി അരച്ചുവെക്കുക. ഇതിൽ പച്ച വെളിച്ചെണ്ണ തൂകി ഉപയോഗിക്കുക. ഇഡ്ഡലി, ദോശ എന്നിവയുടെ കൂടെ കഴിക്കാൻ നന്നായിരിക്കും.
ഉള്ളിയും മുളകും എണ്ണ  ചേർത്തു  വഴറ്റി (ഇളം ബ്രൌണ്‍ നിറം വരുന്നത് വരെ ) ഇതുപോലെ അരച്ചതും  നന്നായിരിക്കും.