ഉള്ളി ചമ്മന്തി
ചുവന്ന മുളക് : 4-5
ഉപ്പ് : ആവശ്യത്തിന്
വെളിച്ചെണ്ണ : 1 ടേബിൾ സ്പൂണ്‍
ചെയ്യുന്ന വിധം
ചെറിയ ഉള്ളിയും ചുവന്ന മുളകും ഉപ്പും ചേർത്ത് നന്നായി അരച്ചുവെക്കുക. ഇതിൽ പച്ച വെളിച്ചെണ്ണ തൂകി ഉപയോഗിക്കുക. ഇഡ്ഡലി, ദോശ എന്നിവയുടെ കൂടെ കഴിക്കാൻ നന്നായിരിക്കും.
ഉള്ളിയും മുളകും എണ്ണ ചേർത്തു വഴറ്റി (ഇളം ബ്രൌണ്‍ നിറം വരുന്നത് വരെ ) ഇതുപോലെ അരച്ചതും നന്നായിരിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ