Bread pakoda എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Bread pakoda എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2020, ഏപ്രിൽ 19, ഞായറാഴ്‌ച

Bread pokoda



ആവശ്യമുള്ള സാധനങ്ങൾ :


  • ബ്രെഡ്  കഷ്ണങ്ങൾ                    : 3 എണ്ണം 
  • വലിയ ഉള്ളി                            
  • പച്ചമുളക്                                  : ഒരെണ്ണം 
  • മല്ലിയില  അരിഞ്ഞത്               : കാൽ   കപ്പ് 
  •  എണ്ണ  വറുക്കാൻ ആവശ്യത്തിന് 

ചെയ്യുന്ന വിധം :

  • ബ്രെഡ് കഷ്ണങ്ങൾ കൈ കൊണ്ട് പൊടിച്ചുവെക്കുക.
  • ഉള്ളിയും പച്ചമുളകും മല്ലിയിലയും ചെറുതായി അരിഞ്ഞു ബ്രെഡിൽ നന്നായി കലർത്തി വെക്കുക.
  • ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കിയ ശേഷം ഈ കലർത്തി വെച്ചതിൽ നിന്നും കുറേശ്ശേ എടുത്തു എണ്ണയിൽ ഇട്ട് ബ്രൗൺ നിറത്തിൽ വറുത്തു കോരുക. നല്ല ഒരു നാലുമണി പലഹാരമാണ്.