മുളകു ബജ്ജി :
ആവശ്യമുള്ള സാധനങ്ങൾ
മുളക് : 4എണ്ണം
കടലമാവ് : 1 കപ്പ്
അരിപ്പൊടി : 3ടേബിൾസ്പൂണ്‍
മുളക് പൊടി : 1ടീസ്പൂണ്‍
കായം : 1/4 ടീസ്പൂണ്‍
ഉപ്പു് ആവശ്യത്തിന്
എണ്ണ വറുക്കാൻ വേണ്ടത്
പുളി പേസ്റ്റ് : 1/4 ടീസ്പൂണ്‍
ചെയ്യുന്ന വിധം
മുളകു നന്നായി കഴുകി രണ്ടായി കീറി വെക്കുക.
ഇതിൽ അല്പം ഉപ്പും മുളകുപൊടിയും പുളി പേസ്റ്റും കൂടി കലർത്തി തേച്ചു വെക്കുക.
കടലമാവും അരിപ്പൊടിയും മുളകുപൊടിയും ഉപ്പും കായവും കുറച്ചു വെള്ളം ഒഴിച്ച് അല്പം കട്ടിയായി കലക്കി വെക്കുക.
ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാവാൻ വെക്കുക. ഓരോ മുളകും മാവിൽ മുക്കി ചൂടായ എണ്ണയിൽ ഇളം ബ്രൌണ്‍ നിറത്തിൽ പൊരിച്ചെടുക്കുക.
തക്കാളി സോസ് കൂട്ടി ചൂടോടെ കഴിക്കാവുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ