കോഴി മസാല
ആവശ്യമുള്ള സാധനങ്ങൾ :
കോഴി : 1/2 കിലോ
വലിയ ഉള്ളി : 2 എണ്ണം
വെളുത്തുള്ളി : 3 അല്ലി
തക്കാളി : 1
മുളകു പൊടി : 1/2 ടീസ്പൂണ്‍
മല്ലി പൊടി : 1/2 ടീസ്പൂണ്‍
മല്ലി പൊടി : 1/2 ടീസ്പൂണ്‍
ബദാം : 6 എണ്ണം
എണ്ണ : 3 ടേബിൾസ്പൂണ്‍
മല്ലിയില അലങ്കരിക്കാൻ
ഉപ്പു് പാകത്തിന്
ഉപ്പു് പാകത്തിന്
വറുത്തു അരക്കാൻ വേണ്ടത് ;
കുരുമുളക് : 1/2 ടീസ്പൂണ്‍
ജീരകം : 1/2 ടീസ്പൂണ്‍
മല്ലി : 1 ടീസ്പൂണ്‍
പട്ട : ഒരിഞ്ചു നീളത്തിൽ
ഗ്രാമ്പൂ : 3 എണ്ണം
തേങ്ങ ചിരകിയത് : 1/4 കപ്പ്
കോഴി ഇടത്തരം കഷ്ണങ്ങളാക്കി മുറിച്ചു കഴുകി വെക്കുക.
ഒരു സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി അരച്ചതും പാകത്തിന് ഉപ്പും അല്പം മഞ്ഞപ്പൊടിയും കുരുമുളകുപൊടിയും തൈരും കൂടി കോഴികഷ്ണങ്ങളിൽ പുരട്ടി അര മണിക്കൂർ വെക്കുക.
ബദാം വെള്ളത്തിലിട്ടു അര മണിക്കൂർ കുതിർത്തി അരച്ച് വെക്കുക.
ഒരു ചീനച്ചട്ടി ചൂടാക്കി (എണ്ണയില്ലാതെ) പട്ടയും ഗ്രാമ്പൂവും കുരുമുളകും ജീരകവും വറുത്ത ശേഷം തേങ്ങ ചേർത്തി ഒന്ന് കൂടി വറുത്തു വെക്കുക.
ഉള്ളി നീളത്തിൽ അരഞ്ഞു വെക്കുക.
ഒരു ചീനചട്ടിയിൽ അര സ്പൂണ്‍ എണ്ണ ചൂടാക്കി ഉള്ളി അരിഞ്ഞതും കൂടെ വെളുത്തുള്ളിയും ഇട്ടു വഴറ്റി വെക്കുക.
വറുത്തു വെച്ച മസാല മിക്സിയിൽ ഇട്ടു നന്നായി പൊടിച്ച് വറുത്ത ഉള്ളിയും വെളുത്തുള്ളിയും ഇട്ട് അരച്ചു വെക്കുക.
തക്കാളിയും അരച്ചു വെക്കുക.
ഒരു നോണ്‍ സ്റ്റിക് പാനിൽ എണ്ണയൊഴിച്ച് അരച്ചമാസലയിട്ട് നന്നായി വഴറ്റണം.
ഇതിൽ മുളകുപൊടിയും മല്ലിപൊടിയും ഇട്ടു നന്നായി ഇളക്കണം. ഇതിൽ കോഴി കഷ്ണങ്ങളിട്ടു നന്നായി ഇളക്കി ചെറിയ തീയിൽ രണ്ടു മൂന്നു മിനിട്ടു കഴിഞ്ഞാൽ അരച്ച തക്കാളിയും ചേർത്തി അല്പം വെള്ളവും ചേർത്തി മൂടി വെച്ച് ഒന്നു കൂടി വേവിക്കുക . മസാലക്കു വേണ്ട ഉപ്പും ചേർക്കണം. വെന്ത ശേഷം അരച്ചുവെച്ച ബദാം ചേർത്തി നന്നായി ഇളക്കി മസാല കോഴി കഷ്ണങ്ങളിൽ പൊതിഞ്ഞിരിക്കുന്ന പരുവത്തിൽ അടുപ്പിൽ നിന്നും വാങ്ങി വെക്കുക.
വിളമ്പുന്ന പാത്രത്തിലേക്ക് മാറ്റി മല്ലിയില തൂവി അലങ്കരിക്കുക.
ചപ്പാത്തിക്കും ചോറിനും എല്ലാം കൂടെ കഴിക്കാൻ നന്നായിരിക്കും!!
പുരട്ടിവെക്കാൻ :
മഞ്ഞപ്പൊടി : 1/4 ടീസ്പൂണ്‍
തൈര് : 1 ടേബിൾസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 1 സ്പൂണ്‍
ഉപ്പ് പാകത്തിന്
കുരുമുളകുപൊടി : 1/2 ടീസ്പൂണ്‍
ചെയ്യുന്ന വിധം :
ഒരു സ്പൂണ്‍ ഇഞ്ചി വെളുത്തുള്ളി അരച്ചതും പാകത്തിന് ഉപ്പും അല്പം മഞ്ഞപ്പൊടിയും കുരുമുളകുപൊടിയും തൈരും കൂടി കോഴികഷ്ണങ്ങളിൽ പുരട്ടി അര മണിക്കൂർ വെക്കുക.
ബദാം വെള്ളത്തിലിട്ടു അര മണിക്കൂർ കുതിർത്തി അരച്ച് വെക്കുക.
ഒരു ചീനച്ചട്ടി ചൂടാക്കി (എണ്ണയില്ലാതെ) പട്ടയും ഗ്രാമ്പൂവും കുരുമുളകും ജീരകവും വറുത്ത ശേഷം തേങ്ങ ചേർത്തി ഒന്ന് കൂടി വറുത്തു വെക്കുക.
ഉള്ളി നീളത്തിൽ അരഞ്ഞു വെക്കുക.
ഒരു ചീനചട്ടിയിൽ അര സ്പൂണ്‍ എണ്ണ ചൂടാക്കി ഉള്ളി അരിഞ്ഞതും കൂടെ വെളുത്തുള്ളിയും ഇട്ടു വഴറ്റി വെക്കുക.
വറുത്തു വെച്ച മസാല മിക്സിയിൽ ഇട്ടു നന്നായി പൊടിച്ച് വറുത്ത ഉള്ളിയും വെളുത്തുള്ളിയും ഇട്ട് അരച്ചു വെക്കുക.
തക്കാളിയും അരച്ചു വെക്കുക.
ഒരു നോണ്‍ സ്റ്റിക് പാനിൽ എണ്ണയൊഴിച്ച് അരച്ചമാസലയിട്ട് നന്നായി വഴറ്റണം.
ഇതിൽ മുളകുപൊടിയും മല്ലിപൊടിയും ഇട്ടു നന്നായി ഇളക്കണം. ഇതിൽ കോഴി കഷ്ണങ്ങളിട്ടു നന്നായി ഇളക്കി ചെറിയ തീയിൽ രണ്ടു മൂന്നു മിനിട്ടു കഴിഞ്ഞാൽ അരച്ച തക്കാളിയും ചേർത്തി അല്പം വെള്ളവും ചേർത്തി മൂടി വെച്ച് ഒന്നു കൂടി വേവിക്കുക . മസാലക്കു വേണ്ട ഉപ്പും ചേർക്കണം. വെന്ത ശേഷം അരച്ചുവെച്ച ബദാം ചേർത്തി നന്നായി ഇളക്കി മസാല കോഴി കഷ്ണങ്ങളിൽ പൊതിഞ്ഞിരിക്കുന്ന പരുവത്തിൽ അടുപ്പിൽ നിന്നും വാങ്ങി വെക്കുക.
വിളമ്പുന്ന പാത്രത്തിലേക്ക് മാറ്റി മല്ലിയില തൂവി അലങ്കരിക്കുക.
ചപ്പാത്തിക്കും ചോറിനും എല്ലാം കൂടെ കഴിക്കാൻ നന്നായിരിക്കും!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ