ആവശ്യമുള്ള സാധനങ്ങൾ:
- ദോശ മാവ് : 2 കപ്പ് (Click here to check how to make dosa batter)
- എണ്ണ അല്ലെങ്കിൽ നെയ് : 2 ടേബിൾസ്പൂൺ
ചെയ്യുന്ന വിധം:
- ദോശമാവ് നന്നായി ഇളക്കി ( മാവ് ഒരുപാട് വെള്ളം പോലെ ആവരുത്, നല്ല കട്ടിയും ആവരുത് ) വെക്കുക.
- ഒരു ദോശ തവ ചൂടാക്കി ഒരു കയിൽ മാവെടുത്തു തവയുടെ നടുവിൽ ഒഴിച്ച് കയിലിന്റെ അടിഭാഗം കൊണ്ട് ഘനമില്ലാതെ പരത്തുക. ചുറ്റും എണ്ണയോ നെയ്യോ തൂവിക്കൊടുക്കുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ