പുളി ചമ്മന്തി
ആവശ്യമുള്ള സാധനങ്ങൾ
ചുവന്നമുളക് : 4 എണ്ണം
ചെറിയ ഉള്ളി : 6 എണ്ണം
പുളി : ഒരു ഗോലിയുടെ വലുപ്പത്തിൽ
ഉപ്പു് ആവശ്യത്തിന്
വെളിച്ചെണ്ണ : 1 ടീസ്പൂണ്‍
ചെയ്യുന്ന വിധം
മുളകും ഉള്ളിയും പുളിയും ഉപ്പും ചേർത്തി നന്നായരക്കുക.
മേലെ വെളിച്ചെണ്ണ ഒഴിക്കുക. നല്ല സ്വാദുള്ള ഒരു ചമ്മന്തിയണിത്.
മുളക് അവരവരുടെ എരിവനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ