പുതിന ചമ്മന്തി
ആവശ്യമുള്ള സാധങ്ങൾ
ഉഴുന്നു പരുപ്പ് : 2 ടേബിൾസ്പൂണ്‍
കടല പരുപ്പ് : 2 ടേബിൾസ്പൂണ്‍
ഉലുവ : ഒരു നുള്ള്
മല്ലി : 1/4 ടീസ്പൂണ്‍
കായം : ഒരു ചെറിയ കഷ്ണം
തേങ്ങ : 1 കപ്പ്
പുതിനയില : 1/2 കെട്ട്
ഉപ്പു് : ആവശ്യത്തിന്
പുളി : ഒരു ചെറിയ നരങ്ങയോളം
എണ്ണ : ഒരു ടീസ്പൂണ്‍
ചെയ്യുന്ന വിധം
ഒരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് ചൂടായ ശേഷം കായം ഇടുക. കായം വറുത്ത ശേഷം അതിൽ മല്ലി, മുളക്, ഉലുവ,കടലപരുപ്പ് , ഉഴുന്നുപരുപ്പ് എന്നിവ യഥാക്രമം ഇട്ട് നിറം മാറുന്നതുവരെ വറുക്കുക. ഇതിൽ ചിരകിയ തേങ്ങയും ചേർത്തി നന്നായി വറക്കുക. തീയിൽ നിന്നും മാറ്റിയ ശേഷം പുതിനയില വഴറ്റുക.
ആറിയ ശേഷം പുളിയും ഉപ്പും ചേർത്തി മിക്സിയിൽ തരുതരുപ്പായി അരച്ചെടുക്കുക.
അരക്കുമ്പോൾ പുതിനയില ഒടുവിൽ ചേർത്തരച്ചാൽ മതി. െെതരുസാദത്തിന്റെ കൂടെ കഴിക്കാൻ നന്നായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ